Gulf

വാടക നിയമത്തിൽ കാതലായ മാറ്റങ്ങളുമായി ദുബായ്

ഗൗരവപൂർണമായ ചർച്ചകളാണ് വിവിധ തലങ്ങളിൽ തുടരുന്നത്

വാടക നിയമത്തിൽ കാതലായ മാറ്റങ്ങളുമായദുബായ് , പ്രവാസികളെയും നിക്ഷേപകരെയും ആകർഷിക്കാൻ വാടക കരാർ നിയമത്തിൽ സമൂല മാറ്റം വേണമെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു.

ഇതിന്റെ ഭാ​ഗമായി വാടക കരാര്‍ കൂട്ടാനൊരുങ്ങുകയാണ് ദുബൈ. ഒരു വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി കൂട്ടുന്ന കാര്യം ദുബൈ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിർദേശം ദുബൈ ഭൂവകുപ്പ് സജീവമായി പരിഗണിക്കുകയാണെന്നാണ്
പ്രവാസികളെയും നിക്ഷേപകരെയും ആകർഷിക്കാൻ വാടക കരാർ നിയമത്തിൽ സമൂല മാറ്റം വേണമെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു.

കൂടാതെ ഫ്രീസോണിനു പുറത്തും വിദേശികൾക്ക് സ്വതന്ത്ര ഉടമസ്ഥാവകാശം അനുവദിക്കുമാറ് വിദേശ ഉടമസ്ഥാവകാശ നിയമത്തിൽ മാറ്റം വന്നേക്കുമെന്നും സൂചനയുണ്ട്. വിപണിക്ക് കൂടുതൽ ഉണർവ് പകരാൻ ഗൗരവപൂർണമായ ചർച്ചകളാണ് വിവിധ തലങ്ങളിൽ തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button