Nattuvartha

പ്രസിദ്ധ മോഷ്ടാവ് മരിയാർ ഭൂതം പിടിയിൽ

പ​ക​ൽ മു​റി​ക്കു​ള്ളി​ൽ ക​ഴി​യു​ക​യും രാ​ത്രി​യി​ൽ ബൈ​ക്കി​ൽ ക​റ​ങ്ങി​യു​മാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: പ്രസിദ്ധ മോഷ്ടാവ് മരിയാർ ഭൂതം പിടിയിൽ , അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​വ് മ​രി​യാ​ർ ഭൂ​തം കൊ​ച്ചി​യി​ൽ പി​ടി​യി​ൽ. മ​രി​യാ​ർ ഭൂ​തം എ​ന്നു വി​ളി​ക്കു​ന്ന ചെ​ന്നൈ വെ​പ്പേ​രി പു​ര​സൈ​വാ​ക്കം ലോ​റ​ൻ​സ് ഡേ​വി​ഡി​നെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

എറണാകുളത്ത് ഒ​രു മാ​സ​മാ​യി സൗ​ത്ത് ഭാ​ഗ​ത്തു​ള്ള ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. പ​ക​ൽ മു​റി​ക്കു​ള്ളി​ൽ ക​ഴി​യു​ക​യും രാ​ത്രി​യി​ൽ ബൈ​ക്കി​ൽ ക​റ​ങ്ങി​യു​മാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button