KeralaLatest News

കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ യുഡിഎഫ് രീതിയല്ല, വിടി ബല്‍റാമിനെ ട്രോളി പിവി അന്‍വര്‍ എംഎല്‍എ

കോഴിക്കോട്: കള്ളവോട്ട് വിഷയത്തില്‍ വി.ടി ബല്‍റാമിനെ ട്രോളി പിവി അന്‍വര്‍ എംഎല്‍എ. കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ യുഡിഎഫ് രീതിയല്ലെന്നും ഈ കാലഘട്ടത്തില്‍ വലത് പക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകള്‍ക്ക് വളമാകുമെന്നും ബല്‍റാമിനെ പരിഹസിച്ച് പിവി അന്‍വര്‍

ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ബല്‍റാമിനെ പരിഹസിച്ച് അന്‍വര്‍ രംഗത്തെത്തിയിരിക്കുന്നത്.ഈ സര്‍ക്കാരിന് മുന്‍പ ഭരിച്ച മുഖ്യന്റെ അഞ്ച് വര്‍ഷത്തെ(സോളാര്‍ ഉള്‍പ്പെടെ)എല്ലാം തികഞ്ഞ ഭരണം മാത്രം മതി ഇരുപതില്‍ ഇരുപത് സീറ്റും വലതുപക്ഷത്തിന് തൂത്തുവാരാന്‍ എന്ന് മനസ്സിലാക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതാണ്,- ലെ ആസ്ഥാന ഫേസ് ബുക്ക് ബുദ്ധിജീവി’ എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

https://www.facebook.com/pvanvar/photos/a.712051712178792/2427384537312159/?type=3&__xts__%5B0%5D=68.ARA5KOu8NdqrxL9LLHqhStH7NjEYAhBy9taTA8JTcOQEOWWlxqLO0DgQPxfB1m-JKZk-DepRbrZwQ6SxFQEiNT1gS20TIom0Bd7sxGaobE0FkCkktztTjIaIT14uersRoNahsOF7V37lN1We8R-ABuliLZBwdhJkgf6Kw49dsGTflo_ggaZdzdzXDMbj5l4vfdJoEjwcUuOOcu3vAAyli5EDsqUs5aFn9eIXCc_qWJDrB5dDfVKuoKyoG6Lfd-WUlQ-x8TQ8kybh5f5XxgWN50GlnTUSzQGnj7zVLtavsQOl3irDWN_wvEotSxRlCf1y4F3Ubrol7oTvnR7AmjhN_JXz0Q&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button