Latest NewsKerala

യൂറോപ്യൻ സന്ദർശനത്തിനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പിലേക്ക്. 13 ദിവസത്തെ സന്ദർശനം ബുധനാഴ്ച മുതലാണ് ആരംഭിക്കുക. ജനീവയിൽ ലോക പുനർനിർമാണ സമ്മേളനത്തിൽ പങ്കെടുക്കും. മെയ് 13നു നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് മുഖ്യപ്രാസംഗികൻ. കിഫ്‌ബി മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ മുഖ്യ അതിഥിയാകും. 13 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി മെയ് 20 ന് തിരിച്ചെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button