Kerala

മികച്ച കവിതയ്ക്കുള്ള ജിനേഷ് മടപ്പള്ളി പുരസ്ക്കാരം; കുടപ്പന്‍റെ ടാഗുള്ള അരഞ്ഞാണത്തിലൂടെ കുഴൂർ വിൽസന്

സച്ചിദാനന്ദന്‍,എസ്.ജോസഫ്, പി.രാമന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്

വടകര : കുടപ്പന്‍റെ ടാഗുള്ള അരഞ്ഞാണത്തിലൂടെ അവാർഡ് സ്വന്തമാക്കി വിൽസൺ, ഈ വര്‍ഷത്തെ മികച്ച കവിതയ്ക്കുള്ള ജിനേഷ് മടപ്പള്ളി പുരസ്ക്കാരം കുഴൂർ വിൽസന് . ‘കുടപ്പന്‍റെ ടാഗുള്ള അരഞ്ഞാണത്തിന്’ ആണ് പുരസ്ക്കാരം ലഭിച്ചത് .

ജിനേഷ് മടപ്പള്ളി പുരസ്ക്കാരത്തിലൂടെ 50,000 രൂപയും ശില്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. സച്ചിദാനന്ദന്‍,എസ്.ജോസഫ്, പി.രാമന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്. നാളെ കേരള സാഹിത്യ അക്കാദമിയും ജിനേഷ് മടപ്പളളി ട്രസ്റ്റും ചേർന്ന് വടകരയിൽ സംഘടിപ്പിക്കുന്ന ജിനേഷ് അനുസ്മരണ പരിപാടിയിൽ വെച്ച് പുരസ്ക്കാരം സമർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button