KeralaLatest NewsNews

മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ അവാർഡ് ദീപു ആർ എസ് ചടയമംഗലത്തിന്

തിരുവനന്തപുരം: ദീപു ആർ എസ് ചടയമംഗലത്തിന് മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ അവാർഡ്. പ്രത്യേക ജൂറി പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലയിലും പ്രത്യേകിച്ച് കവിതയിലുമുള്ള നിസ്തുല പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്.

Read Also: സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ മികച്ച ലാഭം തരുന്ന ഈ ഫണ്ട് ഓഫറിനെ കുറിച്ച് അറിഞ്ഞോളൂ..

ദീപു ആർ എസ് ചടയമംഗലം രചിച്ച ‘സുധാമയ ഗാഥ ‘ എന്ന ജീവ ചരിത്ര ദീർഘ ഖണ്ഡ കാവ്യമാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ഉത്തരേന്ത്യൻ സാഹിത്യകാരന്റെ ജീവചരിത്രത്തെ ആധാരമാക്കി മലയാളത്തിൽ ഉണ്ടാകുന്ന ആദ്യ കാവ്യകൃതി കൂടിയാണ് ‘സുധാമയ ഗാഥ’.

Read Also: നവകേരള സദസിന് മുൻപ് മന്ത്രിസഭാ പുനഃസംഘടന വേണം: എൽഡിഎഫിന് കത്ത് നൽകി കേരളാ കോൺഗ്രസ് (ബി)

shortlink

Related Articles

Post Your Comments

Related Articles


Back to top button