KeralaLatest News

രാജ്യത്തിന് വേണ്ടി തലച്ചോറ് വരെ ചിതറി തെറിച്ചവന്റെ സ്ഥാനവും അന്തസ്സും മനസ്സിലാവില്ല- മോദിക്കെതിരെ ഷാഫി പറമ്പില്‍

ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് ജീവിതം അവസാനിച്ചതെന്ന് രാജീവ് ഗാന്ധിയുടെ പേര് എടുത്തു പറയാതെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണുണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഷാഫി പറമ്പില്‍ എംഎല്‍എയും മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ‘ആര്‍ട്ടിസ്റ്റ് മോദി ഇത്ര ചീപ്പാണെന്ന് തന്നെയാ വിചാരിച്ചിരുന്നത്. രാജ്യത്തിന് വേണ്ടി തലച്ചോറ് വരെ ചിതറി തെറിച്ചവന്റെ സ്ഥാനവും അന്തസ്സും ‘ഷൂവര്‍ക്കര്‍മാര്‍ക്ക്’ മനസ്സിലാവില്ല’ ഷാഫി കുറിച്ചു. പ്രസ്ഥാവനക്കെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.

https://www.facebook.com/shafiparambilmla/photos/a.546202162083421/2234714859898801/?type=3&__xts__%5B0%5D=68.ARD1ojx-hnO5MICPpJJ6zVIHThJzlFf0M7XCQig2xUD6OkHm5OLL2d_ruvJCo9pNTK1Nios0a5XHhUeMlrqwCmznPkLGx5YB2NUA0YgfICfHZScBzSRfou_UUPbSFRmN1FFVRmHJFdinUtTaBe7–VBgAxjW0yjmipj1gAGkcV9Nq1XZXgimor8OwPO1A84YZHYIOoGs-_aCZKUBG6UENbv5G6v94xMkMJtmJehkRJJYxgI5HeXU1erCzFqGbancEFyJrHQ-Isrq7MF5zOjIxb543Uz3G9Xm3S1iiX9iIdpcAYSsLnG-3yBIk0rHvOfdAEIgkuOanPbA395MagrrHyNZZg&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button