Latest NewsIndia

സെപ്റ്റിക് ടാങ്ക് വ‍ൃത്തിയാക്കുന്നതിനിടയിൽ ശ്വാസം മുട്ടി തൊലാളികൾക്ക് ദാരുണാന്ത്യം

ന്യൂ ഡൽഹി : സെപ്റ്റിക് ടാങ്ക് വ‍ൃത്തിയാക്കുന്നതിനിടയിൽ ശ്വാസം മുട്ടി രണ്ടു തൊഴിലാളികൾ മരിച്ചു. ഡൽഹിയിൽ രോഹിണി എന്ന സ്ഥലത്താണ് സംഭവം. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ ആ​ണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തത്. അബോധവസ്ഥയിലായ അഞ്ച് തൊഴിലാളികളെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button