Latest NewsIndia

കാശ്‌മീരിൽ കാ​​​ട്ടു​​​തീ​​​യി​​​ല്‍​​​പെ​​​ട്ട് കു​ഴി​ബോം​ബു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചു

ജ​​​മ്മു: പൂ​​​ഞ്ച് ജി​​​ല്ല​​​യി​​​ലെ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു സ​​​മീ​​​പം കാ​​​ട്ടു​​​തീ​​​യി​​​ല്‍​​​പെ​​​ട്ട് കു​​​ഴി​​​ബോം​​​ബു​​​ക​​​ള്‍ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു. അ​​​തി​​​ര്‍​​​ത്തി​​​വ​​​ഴി​​​യു​​​ള്ള നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റം ത​​​ട​​​യാ​​​നായി സ്ഥാപിച്ച കുഴിബോംബുകളാണ് പൊട്ടിയത്. ആ​​​ള​​​പാ​​​യ​​​മോ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button