Latest NewsIndia

ച​ന്ദ്ര​ബാ​ബു നാ​യി​ഡുവുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബദല്‍ സര്‍ക്കാര്‍ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. അതേസമയം ഒ​രു പാ​ര്‍​ട്ടി​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത അ​വ​സ്ഥ വ​ന്നാ​ല്‍ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ക്ഷ​ണി​ക്ക​രു​തെ​ന്ന് പ്രതിപക്ഷ പാ​ര്‍​ട്ടി​ക​ള്‍ രാ​ഷ്ട്ര​പ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button