CricketLatest News

അംപയറുമായി തർക്കിച്ച് വിരാട് കോഹ്‌ലിയും ഉമേഷും; വാതിൽ ചവിട്ടിപ്പൊളിച്ച് അംപയർ

ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ രോഷാകുലനായി അംപയർ. ഉമേഷ് യാദവിന്റെ പന്ത് അംപയർ നീൽ ലോംങ് നോബോൾ വിളിച്ചു. എന്നാൽ റീ പ്ളേയിൽ ബോളറുടെ കാൽ ഓവർ സ്റ്റെപ്പ് അല്ലെന്നു വ്യക്തമായി. ഇതോടെ വിരാട് കോഹ്‌ലിയും ഉമേഷും അംപയറുമായി തർക്കിക്കുകയും എന്നാൽ ലോങ് തീരുമാനം മാറ്റാൻ അംപയർ തയ്യാറായതുമില്ല. കളിയ്ക്കു ശേഷം അംപയർ റൂമിലെത്തിയ ലോങ് ദേഷ്യത്തോടെ വാതിൽ ചവിട്ടിപ്പൊളിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. സംഭവത്തിൽ ബിസിസിഐ അംപയറിൽ നിന്നും വിശദീകരണം തേടി. ലോംങ് അന്വേഷണം നേരിടേണ്ടേി വരുമെന്നും ബിസിസിഐ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button