UAELatest News

ചരക്ക് കപ്പലിന് തീപിടിച്ചു; ഇന്ത്യൻ ജീവനക്കാരെ രക്ഷിച്ചു

ഷാർജ: ഖാലിദ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. തുടർന്ന് 13 ഇന്ത്യൻ ജീവനക്കാരെ രക്ഷിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. ഇറാനിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുമുള്ള 6,000 ഗാലൻ ഡീസൽ, 120 വാഹനങ്ങൾ, 300 ടയറുകൾ തുടങ്ങിയവ കയറ്റിയ കപ്പലിനാണ്‌ തീപിടിച്ചത്. കപ്പൽ ഭാഗികമായി കത്തിനശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button