Latest NewsInternational

നെ​ത​ര്‍​ല​ന്‍​ഡ്‌​സ് സ​ന്ദ​ര്‍​ശ​ന​ത്തോ​ടെ​ മു​ഖ്യ​മ​ന്ത്രി​യു​ടെ യൂ​റോ​പ്യ​ന്‍ പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി

ആം​സ്റ്റ​ര്‍​ഡാം : നെ​ത​ര്‍​ല​ന്‍​ഡ്‌​സ് സ​ന്ദ​ര്‍​ശ​ന​ത്തോ​ടെ​ മു​ഖ്യ​മ​ന്ത്രി​യു​ടെ യൂ​റോ​പ്യ​ന്‍ പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി. നാ​ലു രാ​ഷ്ട്ര​ങ്ങ​ളി​ലാണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ​പര്യടനം. നെ​ത​ര്‍​ല​ന്‍​ഡ്സി​ല്‍ എ​ത്തി​യ വി​വ​രം മു​ഖ്യ​മ​ന്ത്രി ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ച​ത്.

പ്ര​ള​യ​ദു​ര​ന്തം നേ​രി​ടു​ന്ന​തി​ന് നെ​ത​ര്‍​ല​ന്‍​ഡ‌്സ് ന​ട​പ്പാ​ക്കി​യ മാ​തൃ​കാ പ്ര​ദേ​ശ​വും സ​ന്ദ​ര്‍​ശി​ക്കും. ഐ​ടി മേ​ഖ​ല​യി​ലെ കൂ​ട്ടാ​യ്മ​യാ​യ ടി​എ​ന്‍​ഒ​വി​ന്‍റെ പ്ര​തി​നി​ധി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച റോ​ട്ട​ര്‍​ഡാം തു​റ​മു​ഖം, വാ​ഗ്‌​നി​യ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നി​വ​യും സ​ന്ദ​ര്‍​ശി​ക്കും. നെ​ത​ര്‍​ല​ന്‍​ഡ‌്സി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​മാ​യും ച​ര്‍​ച്ച​യു​ണ്ടാ​കും.

മെ​യ് 13ന് ​ജ​നീ​വ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക പു​ന​ര്‍​നി​ര്‍​മാ​ണ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ക്കും. സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രെ​യും കാ​ണും. മേ​യ് 16-ന് ​പാ​രീ​സ് സ​ന്ദ​ര്‍​ശി​ക്കും. 17-ന് ​ല​ണ്ട​ന്‍ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചി​ല്‍ മ​സാ​ല​ബോ​ണ്ട് ലോ​ഞ്ചിം​ഗി​ലും പ​ങ്കെ​ടു​ക്കും. യൂ​റോ​പ്യ​ന്‍ സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി 20നാ​ണ് മു​ഖ്യ​മ​ന്ത്രി തി​രി​ച്ചെ​ത്തു​ക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button