Business

ഓഹരിവിപണി ഇന്നും നഷ്ടത്തിൽ ആരംഭിച്ചു

മുംബൈ : ഓഹരിവിപണി ഇന്നും നഷ്ടത്തിൽ ആരംഭിച്ചു. സെന്‍സെക്‌സ് 157 പോയിന്റ് താഴ്ന്ന് 37632ലും നിഫ്റ്റി 44 പോയിന്റ് താഴ്ന്നു 11315 ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 523 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 890 ഓഹരികള്‍ നഷ്ടത്തിൽ വീണു. യെസ് ബാങ്ക്, അദാനി പോര്‍ട്സ്, ബിപിസിഎല്‍, ഗ്രാസിം, ഗെയില്‍, സിപ്ല, എച്ച്ഡിഎഫ്സി, പവര്‍ ഗ്രിഡ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും,ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ, വിപ്രോ, ഐഒസി, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളില്‍ നേട്ടത്തിലുമായിരുന്നു വ്യാപാരം.

Tags

Post Your Comments

Related Articles


Back to top button
Close
Close