Latest News

അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരത്തില്‍ തോല്‍വിയേറ്റുവാങ്ങി ഡേവിഡ് ഫെറർ

മാഡ്രിഡ്: അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരത്തില്‍ സ്പാനിഷ് ടെന്നീസ് താരം ഡേവിഡ് ഫെറര്‍ക്ക് തോൽവി. മാഡ്രിഡ് ഓപ്പണ്‍ സിംഗിള്‍സില്‍ ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനോടാണ് ഫെറർ തോറ്റത്. 6-4, 6-1 എന്ന സ്‌കോറിനാണ് സ്വരേവിനോട് ഫെറര്‍ തോറ്റത്.

shortlink

Post Your Comments


Back to top button