Latest NewsIndia

വാഹനാപകടത്തിൽ ആറു പേർക്ക് ദാരുണമരണം

മഹാരാഷ്ട്ര : വാഹനാപകടത്തിൽ ആറു പേർക്ക് ദാരുണമരണം. മഹാരാഷ്ട്രയിൽ ദഹാനു താലൂക്കിൽ അംബോളിക്ക് സമീപം മുംബൈ-അഹമ്മദാബാദ് ദേശീയപാതയിൽ രണ്ടു  കാറുകളും ഒരു  ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ടു പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button