KeralaLatest News

പെരിന്തൽമണ്ണയിൽ അസം സ്വദേശിയായ യുവതിക്ക് കുത്തേറ്റു

മലപ്പുറം: പെരിന്തൽമണ്ണയിൽ അസം സ്വദേശിയായ യുവതിക്ക് കുത്തേറ്റു. ആലിപ്പറമ്പ് ഫാം ഹൗസിലെ ജോലിക്കാരിയായ ആസിയയ്ക്കാണ് കുത്തറ്റത്. കഴുത്തിന് പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി അയൽവാസിയായ നിസാറിനെ പൊലീസ് പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button