Latest NewsIndia

ഷോ​പി​യാ​നി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒരു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജമ്മു കാശ്‌മീരിലെ ഷോ​പി​യാ​നി​ലു​ണ്ടാ​യ ഏറ്റുമുട്ടലിൽ ഒരു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചയോടെയാണ് ആക്രമണം ഉണ്ടായത്. പ്ര​ദേ​ശ​ത്ത് സൈ​ന്യം തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button