Nattuvartha

പോലീസ് സ്റ്റേഷനിലെ നൂതന സാങ്കേതിക വിദ്യ പഠിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ദുബായിലേക്ക്

ഡിജിപി ലോക്നാഥ് ബെഹ്റ ദുബായിലേക്ക്

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലെ നൂതന സാങ്കേതിക വിദ്യകൾ പഠിക്കാൻ, ദുബായ് പൊലീസ് സ്റ്റേഷനിലെ സാങ്കേതികവിദ്യ പഠിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ദുബായിലേക്ക്.

ഇതിനായി ഡിജിപി ലോക്നാഥ് ബെഹ്റയും എസ്‍പി ദേബേഷ് കുമാർ ബെഹ്റയുമാണ് ദുബായിലേക്ക് പോകുന്നത്. ഈ മാസം 18 മുതൽ 20 വരെ ഇരുവരും ദുബായിലുണ്ടാകും. ദുബായിലെ ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷൻ സന്ദർശിക്കാൻ സർക്കാർ ഇരുവര്‍ക്കും അനുമതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button