Latest NewsKeralaNattuvartha

കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾക്ക് ദാരുണമരണം

ആലപ്പുഴ: കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾക്ക് ദാരുണമരണം. ആലപ്പുഴ മുഹമ്മ സ്വദേശികളായ നബിൻ(17), ജിയോ(14) എന്നിവരാണ് മരിച്ചത്. നബിന്‍റെ സഹോദരന്‍റെ ആദ്യ കുർബാന കഴിഞ്ഞ് ഉച്ചയോടെ മുഹമ്മ ബോട്ട് ജെട്ടിക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങള്‍ ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button