Nattuvartha

സൂര്യതാപം; തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സ​മ​യ ക്രമീകരണം ഈ തീയതിവരെ നീട്ടി

പാ​ല​ക്കാ​ട്: സൂര്യാതപം, തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സ​മ​യം ക്ര​മീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പുറത്ത്, ഉത്തരവിൽ സ​മ​യ ക്രമീകരണം 20 വ​രെ നീ​ട്ടി​യ​താ​യി ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) അ​റി​യി​ച്ചു.

നിലവിൽ സം​സ്ഥാ​ന​ത്ത് പ്ര​തീ​ക്ഷി​ച്ച നി​ര​ക്കി​ൽ വേ​ന​ൽ​മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ലും ചൂ​ട് കു​റ​യാ​ത്ത​തി​നാ​ലും സൂ​ര്യാ​ഘാ​തം ഉ​ണ്ടാ​കാ​നി​ട​യു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ച്ച​യ​ക്ക് 12 മു​ത​ൽ മൂ​ന്നു​വ​രെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മം ന​ല്ക​ണ​മെ​ന്ന ഉ​ത്ത​ര​വാ​ണ് നീ​ട്ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button