Latest NewsUAEGulf

ഫുജൈറയില്‍ സ്ഫോടനമെന്ന് വാര്‍ത്ത‍: പ്രതികരണവുമായി മീഡിയ ഓഫീസ്

ഫുജൈറ•ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെ സ്ഫോടനങ്ങള്‍ ഉണ്ടായെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി ഫുജൈറ മീഡിയ ഓഫീസ്.

തുറമുഖത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയില്‍ നടക്കുന്നുണ്ടെന്ന് മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

മാധ്യമ സ്ഥാപങ്ങള്‍ തീച്ചയായും ഉത്തരവാദിത്തം കാണിക്കണമെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക വൃത്തങ്ങളെ ആശ്രയിക്കണമെന്നും മീഡിയ ഓഫീസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button