Latest NewsKerala

കേരളാ കോൺഗ്രസിൽ പടയൊരുക്കം ; ജില്ലാ പ്രസിഡന്റുമാർ ജോസ് കെ മാണിയെ കണ്ടു

കോട്ടയം : കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെഎം മാണിയുടെ മരണശേഷം കേരളാ കോൺഗ്രസിൽ പടയൊരുക്കം നടക്കുന്നു.സി.എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവാകണമെന്നും ആവശ്യം. ജില്ലാ പ്രസിഡന്റുമാർ ജോസ് കെ മാണിയുമായി ചർച്ച നടത്തി.9 ജില്ലാ പ്രസിഡന്റുമാർ സി.എഫ് തോമസിനേയും കണ്ടു. കെഎം മാണിയുടെ മരണശേഷം പാലാ നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ കോൺഗ്രസിനുള്ളിൽ ചില പടയൊരുക്കങ്ങൾ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button