Latest NewsIndia

മൊബൈൽ ടവറിൽ വൻ തീപിടിത്തം

ലക്‌നൗ : മൊബൈൽ ടവറിൽ വൻ തീപിടിത്തം. ഉത്തരപ്രദേശിൽ ജൗൻപൂറിലെ സരായ് ഖവാജയ്ക്ക് സമീപമുള്ള ബിഎസ്എൻഎൽ ടവറിലാണ്  തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അഗ്‌നി ശമന സേനയുടെ നാല് യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഷോട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button