Latest NewsIndia

കെട്ടിടത്തിൽ തീപിടിത്തം : 15 വയസുകാരി മരിച്ചു

മുംബൈ : കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 15 വയസുകാരിക്ക് ദാരുണാന്ത്യം.മുംബൈയിൽ ദാദർ വെസ്റ്റിൽ ദാദർ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ കെട്ടിടത്തിനാണ് തീപിടിച്ചത്.

വാർത്ത ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അഗ്‌നി ശമന സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button