Latest NewsNews

മാതൃദിനത്തില്‍ മനോഹരഗാനവുമായി ശ്രേയക്കുട്ടി

ലോക മാതൃദിനത്തോടനുബന്ധിച്ച് എല്ലാ അമ്മമാര്‍ക്കുമായി മാതൃദിന ഗീതം സമര്‍പ്പിച്ച് ചാവറ കള്‍ച്ചറല്‍ സെന്റര്‍. പ്രശസ്ത കവി പി. കെ. ഗോപിയുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകര ഈണം നല്‍കി, ശ്രേയ ജയദീപ് ആലപിച്ചിരിക്കുന്ന ”അമ്മക്കവിളിലൊരുമ്മ” എന്ന ഈ ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത് കോഴിക്കോട് ചാവറ കള്‍ച്ചറല്‍ സെന്ററും അമല മീഡിയ ഹൗസും ചേര്‍ന്നാണ്.

അമ്മക്കവിളിലൊരുമ്മ: മാതൃദിന ഗീതം
ഗായിക: ശ്രേയ ജയദീപ്
വരികള്‍: പി.കെ. ഗോപി
സംവിധാനം: ജോജി ജോസഫ്
ഛായാഗ്രഹണം: സമോദ് അലക്‌സ്
എഡിറ്റിംഗ്: ടിനു ജോര്‍ജ്ജ്‌സംഗീതം: പ്രേം കുമാര്‍ വടകര
കോറിയോഗ്രഫി: വിനീത് മാസ്റ്റര്‍
കളറിസ്റ്റ്: തോമസ് കുര്യന്‍
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : റ്റിജോ തങ്കച്ചന്‍
ഓര്ക്കസ്‌ട്രേഷന്‍: സാജന്‍ കെ. റാം
ലേ-ഔട്ട് : സതീഷ് ഉണ്ണികൃഷ്ണന്
പെര്‍ഫോമേഴ്‌സ്: ആര്‍ദ്ര എം., തീര്‍ത്ഥ റോഷിന്‍, കാജല്‍ ഗിരീഷ്, ദേവഭദ്ര കെ.എസ്.
ഇല്ലസ്‌ട്രേഷന്‍: ഷിജു ജോര്‍ജ്ജ്
സാങ്കേതിക സഹായം: രജീഷ് കെ., പ്രതീഷ് കുമാര്‍ പി, ഷബ്‌ന, രാമകൃഷ്ണന്‍
സ്റ്റുഡിയോ: അമല മീഡിയ ഹൗസ് കോഴിക്കോട്
പ്രൊഡക്ഷന്‍: ചാവറ കള്‍ച്ചറല്‍ സെന്റര്‍ കോഴിക്കോട്
സാക്ഷാത്കാരം: ഫാ:ജോണ്‍ മണ്ണാറത്തറ & ഫാ: അനൂപ് നോബിള്‍

https://youtu.be/WC2bLUWnM1A

shortlink

Related Articles

Post Your Comments

Related Articles


Back to top button