Latest NewsKerala

ഉത്തരക്കടലാസ് തിരുത്തിയ സംഭവം: വിദ്യഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം ഇങ്ങനെ

കോഴിക്കോട്: കോഴിക്കോട് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉ്ത്തരക്കടലാസില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. ഉത്തരക്കടലാസില്‍ ക്രമക്കേട് കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. സേ പരീക്ഷയ്‌ക്കൊപ്പം ഇവര്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം വിദ്യഭ്യാസ വകുപ്പിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button