Latest NewsInternational

വാ​ഷിം​ഗ്ട​ണ്‍:യു​എ​സ് മു​ന്‍ പ്ര​സി​ഡ​ന്‍റി​ന് വീ​ഴ്ച​യി​ല്‍ പ​രി​ക്ക്

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് മു​ന്‍ പ്ര​സി​ഡ​ന്റ് ജി​മ്മി കാ​ര്‍​ട്ട​റി​ന് വീ​ഴ്ച​യി​ല്‍ പ​രി​ക്ക്. 94 വ​യ​സു​കാ​ര​നാ​യ അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. ഇ​ടു​പ്പെ​ല്ലി​ന് പരിക്കേറ്റ അദ്ദേഹത്തിന്റെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​ണെ​ന്ന് കാ​ര്‍​ട്ട​ര്‍ സെ​ന്‍റ​ര്‍ അ​റി​യി​ച്ചു. 1977-1981 കാ​ല​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റാ​ണ് കാ​ര്‍​ട്ട​ര്‍. പ​രി​ക്കി​ല്‍ നി​ന്ന് വേ​ഗം മോ​ചി​ത​നാ​യി തി​രി​ച്ചെ​ത്താ​ന്‍ കാ​ര്‍​ട്ട​റി​ന് ക​ഴി​യ​ട്ടെ​യെ​ന്നും ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

ജോ​ര്‍​ജി​യ​യി​ലെ ഫേ​ബെ സം​റ്റ​ര്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.ജോ​ര്‍​ജി​യ സം​സ്ഥാ​ന​ത്ത് ട​ര്‍​ക്കി​ക്കോ​ഴി വേ​ട്ട​യു​ടെ സീ​സ​ണ്‍ ആ​യ​തി​നാ​ല്‍ അ​തി​നു പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങ​വെ താ​ഴെ വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ടു​പ്പെ​ല്ലി​ല്‍ വേ​ദ​ന അ​ധി​ക​മാ​യ​തോ​ടെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button