KeralaLatest NewsElection NewsElection 2019

കള്ളവോട്ട് : നാല് ബൂത്തുകളിൽ റീപോളിംഗ് നടത്തും

തിരുവനതപുരം : കള്ളവോട്ട് കണ്ടെത്തിയ നാല് ബൂത്തുകളിൽ റീപോളിങ് നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. കാസർഗോഡിലെ കല്യാശേരിയിൽ 19,69,70 എന്നീ നമ്പർ ബൂത്തുകളിലും,കണ്ണൂർ തളിപ്പറമ്പ് പാമ്പുരുത്തിയിലെ 166ആം നമ്പർ ബൂത്തിലും മെയ് 19 ഞായറാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാകും റീപോളിംഗ് നടത്തുക. നാളെ വൈകിട്ട് വരെ പരസ്യപ്രചാരണത്തിന് അനുമതി നൽകി.

Tags

Post Your Comments

Related Articles


Back to top button
Close
Close