Latest NewsIndia

മോശം കാലാവസ്ഥയെ തുടര്‍ന്നു വിമാനങ്ങള്‍ വഴിതിരിച്ച്‌ വിട്ടു

ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടര്‍ന്നു വിമാനങ്ങള്‍ വഴിതിരിച്ച്‌ വിട്ടു. വെള്ളിയാഴ്ച രാത്രി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു 11 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്നു വരും മണിക്കൂറുകളിലും വിമാനങ്ങള്‍ വഴിതിരിച്ചു വിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യതലസ്ഥലത്ത് വെള്ളിയാഴ്ച വൈകുന്നേരം ഡൽഹിയിൽ മഴ പെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button