Education & Career

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള
വഴുതക്കാട് നോളജ് സെന്ററിലേക്ക് SSLC/+2/ITI/VHSE/DEGREE/DIPLOMA പാസ്സായവരില്‍ നിന്നും നിരവധി തൊഴില്‍ സാധ്യതകളുള്ള വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
Advanced Diploma in Media Designing and Digital Film making, Diploma in Digital Film Making,Diploma in 3D Animation with Specialization in Dynamics and VFX, Certificate Course in Advanced Web Design, Certificate Course in Advanced Graphic Design മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ധാരാളം തൊഴില്‍ സാദ്ധ്യതകള്‍ ഉള്ളതുമായ ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷന്‍, മള്‍ട്ടീമീഡിയ എന്നീ മേഖലകളിലെ വമ്പിച്ച അവസരങ്ങള്‍ കണക്കിലെടുത്താണ് കെല്‍ട്രോണ്‍ വര്‍ഷങ്ങളായി ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍ നടത്തിവരുന്നത്. പ്രഗത്ഭരായ അദ്ധ്യാപകരാണ് പരിശീലനം നല്‍കുന്നത്.
കോഴ്‌സുകളുടെ വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0471 2325154 / 0471 4016555

shortlink

Related Articles

Post Your Comments

Related Articles


Back to top button