Business

വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിലും ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ചു

മുംബൈ: വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിലും ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 190 പോയിന്റ് ഉയര്‍ന്ന് 37583ലും നിഫ്റ്റി 50 പോയിന്റ് ഉയർന്നു 11300ലുമായിരുന്നു വ്യാപാരം. യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോപ്, ഇന്റസന്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി, കൊടക് ബാങ്ക്, റിലയന്‍സ്, മാരുതി, ടിസിഎസ്, ഐടിസി, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ, ഒഎന്‍ജിസി എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഇന്‍ഫോസിസ്, ടാറ്റ മോട്ടോര്‍സ്, പവര്‍ഗ്രിഡ്, എച്ചസിഎല്‍ടെക്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Tags

Post Your Comments


Back to top button
Close
Close