KeralaNattuvarthaLatest News

ഈ പ്രദേശങ്ങളില്‍ നാളെ വൈദ്യതി തടസപ്പെടും

തിരുവനന്തപുരം : അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മുക്കോല, മുല്ലശ്ശേരി, മുണ്ടയ്ക്കല്‍, കരിപ്പൂര്‍ക്കോണം, ട്രാവന്‍കൂര്‍വില്ല, കുടപ്പനക്കുന്നിന്റെ ഭാഗം, അമ്പലക്കടവ്, നമ്പാട് ഭാഗങ്ങളിലും തിരുവല്ലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പരശുരാമക്ഷേത്രം, തിരുവല്ലം തിരുവല്ലം പമ്പ് ഭാഗങ്ങളിലും ശ്രീവരാഹം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എന്‍.എച്ച്, സിദ്ധ, വയ്യാമ്മൂല ഭാഗങ്ങളിലും കന്റോണ്‍മെന്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ബേക്കറി ജംഗ്ഷന്‍ ഭാഗങ്ങളിലും നാളെ (മേയ് 18) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ജഗതി യൂ.പി.എസ് ട്രാന്‍സ്‌ഫോര്‍മറിലും ഈശ്വരവിലാസം ട്രാന്‍സ്‌ഫോര്‍മറിലും, ബീക്കന്‍ ഫ്‌ളാറ്റ് ഭാഗങ്ങളിലും നാളെ (മേയ് 18) രാവിലെ എട്ട് മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

  • കണ്ണൂരില്‍ ചുവടെ പറയുന്ന സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

    ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സിറാമിക്, കെഎപി ക്യാമ്പ്, ബക്കളം, പുന്നക്കുളങ്ങര, ആലിങ്കീല്‍ കുളം, പൂതപ്പാറ, ധര്‍മ്മശാല പെട്രോള്‍ പമ്പ്, പീലേരി, നെല്ലിയോട്ട് കാവ്, മയിലാട്, കാനൂല്‍ ഭാഗങ്ങളില്‍ നാളെ(മെയ് 18) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.

    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മോച്ചേരി, പെരിയത്തില്‍, മഞ്ഞളാംപാലം, കൂരന്‍മുക്ക്, കക്കയം, വട്ടക്കയം, കല്ലേരിക്കല്‍, കട്ടയംകണ്ടം ഭാഗങ്ങളില്‍ നാളെ(മെയ് 18) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹോളി ക്രോപ്സ്, ഡ്രീം വില്ല, സൂര്യനഗര്‍, ചിറക്ക് താഴെ, കെവിആര്‍ ഡ്രീംസ്, സിഗ്‌നേച്ചര്‍ ഹോണ്ട, കാഞ്ഞങ്ങാട് പള്ളി, ഇറാം മോട്ടോര്‍സ്, കുറ്റിക്കകം വായനശാല, വിജയ ടിമ്പര്‍, നടാല്‍ കള്ള് ഷാപ്പ്, ദേവകി ടിമ്പര്‍, കൈരളി ഫൈബര്‍, നാറാണത്ത് പാലം, ബാത്തമുക്ക്, മുനമ്പ്, സലഫി പള്ളി, ഏഴര, താഴെ മണ്ഡപം, കുറുമ്പച്ചംകോട്ട എന്നീ ഭാഗങ്ങളില്‍ നാളെ(മെയ് 18) രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

    കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ, എടാട്ട്, പയ്യന്നൂര്‍ കോളേജ് സ്റ്റോപ്പ്, മല്ലര്‍ വെളിച്ചെണ്ണ മില്‍, എടാട്ട് സീക്ക്, എടാട്ട് നാഷണല്‍ ഹൈവേ പരിസരം എന്നീ ഭാഗങ്ങളില്‍ നാളെ(മെയ് 18) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അടുത്തില, കീയച്ചാല്‍, ചെവിടിച്ചാല്‍, രാമപുരം, വയലപ്ര എന്നീ ഭാഗങ്ങളില്‍ നാളെ(മെയ് 18) രാവിലെ 9.30 മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയടത്ത് ചിറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(മെയ് 18) രാവിലെ ഒമ്പത് മുതല്‍ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താളിച്ചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(മെയ് 18) രാവിലെ ഒമ്പത് മുതല്‍ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

    തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാവുംഭാഗം, മൈത്രി, ഇടത്തിലമ്പലം, മണ്ണയാട്, നഴ്‌സിംഗ് കോളേജ്, ഇല്ലിക്കുന്ന്, ചിറക്കല്‍ കാവ്, ബാലം, ഗുംട്ടി എന്നീ ഭാഗങ്ങളില്‍ നാളെ(മെയ് 18) രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സദ്ദാംറോഡ്, കാലിക്കല്‍, ചടയന്‍ കോളനി, പ്രതിഭ, കോഴിബസാര്‍, സുല്‍ത്താന്‍ കനാല്‍, സൈദാര്‍ പള്ളി റോഡ് എന്നീ ഭാഗങ്ങളില്‍ നാളെ(മെയ് 18) രാവിലെ ഏഴ് മണി മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.

    പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കുന്ന് കോട്ടമ്മാര്‍കണ്ടി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (മെയ് 18) രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button