Latest NewsIndia

ബ​സും ട്രാ​ക്ട​റും കൂട്ടിയിച്ച് അ​ഞ്ചു പേ​ര്‍ മ​രി​ച്ചു; 30 പേ​ര്‍​ക്ക് പ​രി​ക്ക്

ല​ക്നോ: ബ​സും ട്രാ​ക്ട​റും കൂട്ടിയിച്ച് അ​ഞ്ചു പേ​ര്‍ മ​രി​ച്ചു. അപകടത്തിൽ 30 പേ​ര്‍​ക്ക് പ​രിക്കേറ്റിട്ടുണ്ട്. ഉ​ന്നാ​വോ​യി​ല്‍ ല​ക്നോ- ആ​ഗ്ര എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലാ​ണ് സം​ഭ​വം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടയിരുന്ന യാത്രക്കാർക്കാണ് പരിക്കുകൾ ഏറെ ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ല​ക്നോ- ആ​ഗ്ര എ​ക്സ്പ്ര​സ് ഹൈ​വേ​യിൽ നടന്നിട്ടുള്ള അപകടങ്ങളിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button