Latest NewsElection NewsIndia

ച​ന്ദ്ര​ബാ​ബു നാ​യി​ഡു രാ​ഹു​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ല്‍​ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക നീക്കങ്ങളുമായി പ്രതിപക്ഷം രംഗത്ത്.ടി​ഡി​പി അ​ധ്യ​ക്ഷ​നും ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ന്ദ്ര​ബാ​ബു നാ​യി​ഡു കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പ്ര​തി​പ​ക്ഷ പാർട്ടികളെ ഒന്നിച്ച് നി​ര്‍​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ ഡ​ല്‍​ഹി സ​ന്ദ​ര്‍​ശ​നം. അ​തേ​സ​മ​യം, ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി, എ​സ്പി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ് എ​ന്നി​വ​രു​മാ​യും ഇ​ന്ന് ച​ന്ദ്ര​ബാ​ബു നാ​യി​ഡു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബി​ജെ​പി​ക്കെ​തി​രെ നി​ല്‍​ക്കു​ന്ന ഏ​തൊ​രു പാ​ര്‍​ട്ടി​യേ​യും മ​ഹാ​സ​ഖ്യ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ച​ന്ദ്ര​ബാ​ബു നാ​യി​ഡു കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button