News

ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകളുടെ മൂല്യനിർണയം 20 മുതൽ

2019 ഏപ്രിലിൽ നടന്ന ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകളുടെ മൂല്യനിർണ്ണയം സംസ്ഥാനത്തെ അഞ്ച് ക്യാമ്പുകളിലായി 20ന് ആരംഭിക്കും. മൂല്യനിർണ്ണയത്തിന് നിയമന ഉത്തരവ് ലഭിച്ച ഡയറ്റ്, ഐ.റ്റി.ഇ (ഗവ./എയ്ഡഡ്) അദ്ധ്യാപകരെ പ്രിൻസിപ്പൽമാർ സ്ഥാപനങ്ങളിൽ നിന്നും മൂല്യനിർണ്ണയ ക്യാമ്പുകളിലേക്ക് വിടുതൽ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

shortlink

Post Your Comments


Back to top button