KeralaLatest News

കെട്ടിടത്തിന് മുകളില്‍ കയറി പോലീസിനോട് യുവാവിന്‍റെ ആത്മഹത്യാ ഭീഷണി; സംഭവം ഇങ്ങനെ

തിരുവനന്തപുരം: മൂന്ന് നില കെട്ടിടത്തിന് മുകളില്‍ കയറി പോലീസിനോട് യുവാവിന്‍റെ ആത്മഹത്യാ ഭീഷണി
വാഹന പരിശോധനയ്ക്കിടെ പൊലീസ് ബൈക്ക് പിടികൂടിയതിനെ തുടര്‍ന്നാണ് ഇയാൾ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്. തിരുവനന്തപുരം മാരായമുട്ടത്തെ മൂന്ന് നില കെട്ടിടത്തിൽ കയറിയാണ് ഇയാളുടെ ആത്മഹത്യാ ഭീഷണി. ഇയാളെ അനുനയിപ്പിച്ചു താഴെ ഇറക്കാൻ പൊലീസും നാട്ടുകാരും ശ്രമം തുടരുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button