Latest NewsIndia

ടിവി ഓഫ് ചെയ്തു റെസ്റ്റ് എടുക്കാൻ ഉപദേശിച്ച് ഒമർ അബ്ദുള്ള

പുറത്ത് വന്ന നാലു സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരുമെന്ന ഫലങ്ങളാണ് വന്നത്.

എക്സിറ്റ് പോളുകളെ തള്ളി ഒമർ അബ്ദുള്ള. എക്സിറ്റ് പോൾ എന്നാൽ അവസാന വാക്കല്ലെന്നും 23 വരെ കാത്തിരിക്കാനും ഒമർ പറയുന്നു. താൻ ടി വി ഓഫ് ചെയ്തു പോകുന്നു എന്നാണ് ഒമർ ട്വീറ്റ് ചെയ്തിരിക്കുന്നത്.പുറത്ത് വന്ന നാലു സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരുമെന്ന ഫലങ്ങളാണ് വന്നത്.

ഇതോടെയാണ് ഉമറിന് അസ്വസ്ഥത ഉണ്ടായത്. അതെ സമയം സമാന ആഹ്വാനവുമായി മമതയും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ കക്ഷികൾ മറ്റെല്ലാ ദേഷ്യങ്ങളും മറന്നു ഒന്നിച്ചു നിൽക്കണമെന്നാണ് മമതയുടെ ആഹ്വാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button