Latest NewsKeralaNattuvartha

അജ്ഞാതനെ കുത്തേറ്റ നിലയില്‍ കണ്ടെത്തി

കൊച്ചി: അജ്ഞാതനായ ഒരാളെ കുത്തേറ്റ നിലയില്‍ കണ്ടെത്തി. ആലുവ മണപ്പുറം പാലത്തിനടിയിലാണ് ഇയാളെ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളുടെ നില ഗുരുതരമാണ്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button