Latest NewsIndia

വാഹനാപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം

ആനന്ദ് : വാഹനാപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ അ​ങ്ക്ലാ​വി​ലെ ഗം​ഭീ​ര പാ​ല​ത്തി​ന് സ​മീപം പി​ക്ക​പ്പ് വാ​നും ടാ​ങ്ക​റും കൂ​ട്ടി​യി​ടിച്ചാണ് അപകടമുണ്ടായത്. ഒൻപതു പേർക്ക് പരിക്കേറ്റു. പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വിവരം. പി​ക്ക​പ്പ് വാ​ന്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button