Latest NewsUAEGulf

പ്രവാസി മലയാളി ഷാർജയിൽ മരിച്ചു

ഷാർജ : ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു. കാസര്‍കോട് ചേറൂർ മേനങ്കോട് കാനത്തിൻ മൂലയിലെ അബ്ബാസ്–നബീസ ദമ്പതികളുടെ മകനും ജുബൈലിലെ അൽ മദീന സൂപ്പർമാർക്കറ്റിലെ മുൻ ജീവനക്കാരനുമായിരുന്ന മുഹമ്മദ് അഷ്റഫ്(37) ആണ് മരിച്ചത്. നോമ്പുതുറന്ന ശേഷം കഴിഞ്ഞ ദിവസം രാത്രി എട്ടിന് കുവൈറ്റ് ആശുപത്രിക്കടുത്തെ താമസ സ്ഥലത്ത് വിശ്രമിക്കുമ്പോഴായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: ഹാജറ. മക്കൾ : റിസ (5), ആയിഷത്ത് റീം (2)

shortlink

Related Articles

Post Your Comments

Related Articles


Back to top button