Latest NewsIndia

കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം നടന്ന കുഴിബോംബ് ആക്രമണത്തിന് ഒരു സൈനികന്‍ കൊല്ലപ്പെട്ടു. 8 ജവാന്മാര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ മെന്‍ന്ധര്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. 12 മദ്രാസ് റെജിമെന്റിലെ അംഗങ്ങള്‍ ഈ മേഖലയില്‍ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നുവെന്നാണ് വിവരം. നിയന്ത്രണ രേഖയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാര്‍ക്കാണ് പരിക്കേറ്റതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button