Latest NewsElection NewsIndia

ദേശീയ തലത്തില്‍ ഇടതുപക്ഷം നാലിടത്ത് മാത്രമായി ഒതുങ്ങുന്നു

ദേശീയ തലത്തില്‍ ഇടതുപക്ഷം വെറും നാലിടത്ത് മാത്രമായി ഒതുങ്ങുന്നു. ബംഗാളില്‍ ഒരിടത്തും സിപിഎമ്മിന് സീറ്റില്ല. ഇത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. സീറ്റുകള്‍ ഉറപ്പിച്ച മണ്ഡലങ്ങളിലും സിപിഎമ്മിന് മുന്നേറാന്‍ കഴിഞ്ഞില്ല. അതേസമയം ബിജെപി വ്യക്തമായ ലീഡുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കേരളത്തിലും സ്വന്തം സീറ്റുകള്‍ പോലും സംരക്ഷിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button