NattuvarthaLatest News

കോടികളുടെ ലഹരിമരുന്ന് ഇടപാടുകൾ; മറയാക്കിയിരുന്നത് ഓട്ടിസം ബാധിതനായ മകനെ, അറസ്റ്റിലായ ജൂഡ്സൺ ചില്ലറക്കാരനല്ല

കൊച്ചി: കോടികളുടെ ലഹരിമരുന്ന് ഇടപാടുകൾ മാത്രം നടത്തിയിരുന്ന പ്രതി പിടിയിൽ, ഓട്ടിസം ബാധിതനായ മകനെ മറയാക്കി കോടികളുടെ ചരസ് കടത്തിയിരുന്ന പ്രതി പിടിയിൽ. പുതുവൈപ്പ് ആലുവപറമ്പ് വീട്ടിൽ വർഗീസ് ജൂഡ്‌സണെ (52) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 13 കോടി വില വരുന്ന 6.5 കിലോഗ്രാം ചരസാണ് ചോക്ലേറ്റിന്റെ രൂപത്തിൽ പായ്ക്ക് ചെയ്ത രീതിയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

ഇയാൾ നേപ്പാളിൽനിന്നാണ് ചരസ് കൊച്ചിയിൽ എത്തിച്ചിരുന്നത്. വലിയ തോതിലുള്ള ലഹരി കൈമാറ്റം മാത്രമേ ഇയാൾ നടത്തിയിരുന്നുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button