Latest NewsIndia

ദേശീയതലത്തില്‍ എന്‍ഡിഎ മുന്നറുന്നു

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് നല്ല മുന്നേറ്റം. യുപിഎയുടെ ഇരട്ടിയിലധികം സീറ്റുകളിലാണ് എന്‍ഡിഎ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. 18 ലക്ഷം സര്‍വീസ് വോട്ടര്‍മാരില്‍ പതിനാറര ലക്ഷം പോസ്റ്റല്‍ വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്.

മഹാരാഷ്ട്രയിലും രാജസ്ഥാനിലും മികച്ച നേട്ടമാണ് എന്‍ഡിഎയ്ക്ക് നേടാനാകുന്നത്. നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ ആദ്യഫലസൂചനകളില്‍ മുന്നില്‍ ബിജെപിയാണ്. വന്‍ലീഡാണ് യുപിയില്‍ ആദ്യഘട്ടത്തില്‍ ബിജെപിക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button