Latest NewsElection NewsIndia

ശത്രുക്കളുടെ വായ അടപ്പിച്ച് രാജ്യത്ത് മോദി തരംഗം : എക്‌സിറ്റ് പോളിനെ കടത്തിവെട്ടി മോദിയുടെ അത്ഭുതപ്രഭാവം

ന്യൂഡല്‍ഹി : രാജ്യത്ത് ശത്രുക്കളുടെ വായ അടപ്പിച്ച് രാജ്യത്ത് മോദി തരംഗം . എക്സിറ്റ് പോളിനെ കടത്തിവെട്ടി മോദിയുടെ അത്ഭുതപ്രഭാവം. എക്‌സിറ്റ് പോള്‍ ഫലങ്ങളെയും കടത്തിവെട്ടുന്ന മോദി തരംഗമാണു വോട്ടെടുപ്പ് പുരോഗമിക്കുംതോറും തെളിഞ്ഞുവരുന്നത്. ദേശീയ തലത്തില്‍ 10 ഏജന്‍സികള്‍ നടത്തിയ സര്‍വേകളില്‍ ഒന്‍പതും എന്‍ഡിഎ സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നു പ്രവചിച്ചിരുന്നു. അവശേഷിച്ച ഒരു ഏജന്‍സിയാകട്ടെ, വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിക്കു വലിയ നഷ്ടമുണ്ടാകുമെന്നും വിലയിരുത്തി10 സര്‍വേകളുടെയും ശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 304 സീറ്റ് നേടുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, നിലവിലെ പ്രകടനം തുടരാനായാല്‍ ബിജെപി ഒറ്റയ്ക്കു മാന്ത്രിക സംഖ്യ മറികടക്കുമെന്നുറപ്പ്. 2014ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികള്‍ 149 സീറ്റുമാണു നേടിയത്.

2014ല്‍ 7 എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ ആറിലും എന്‍ഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. ഇതില്‍ 340 സീറ്റ് നേടുമെന്ന ടുഡേയ്‌സ് ചാണക്യയുടെ പ്രവചനമാണു ശരിയായ ഫലത്തോട് ഏറ്റവും അടുത്തു വന്നത്. മറ്റെല്ലാ സര്‍വേകളും മുന്നൂറില്‍ താഴെ സീറ്റാണ് എന്‍ഡിഎയ്ക്കു പ്രവചിച്ചിരുന്നത്. ഇത്തവണ എന്‍ഡിഎയ്ക്ക് 350 സീറ്റാണ് ചാണക്യയുടെ പ്രവചനം. ആറ് സര്‍വേകളില്‍ എന്‍ഡിഎയ്ക്കു മുന്നൂറോ അതിലധികമോ സീറ്റ് ലഭിക്കുന്നുണ്ട്. ഇതില്‍ ഇന്ത്യ ടുഡേ – ആക്‌സിസ് സര്‍വേയിലാണ് ഏറ്റവുമധികം; 368 വരെ.കാഴ്ചയാണിപ്പോള്‍.

മിക്ക സര്‍വേകളും കേരളത്തിലും തമിഴ്‌നാട്ടിലും പഞ്ചാബിലും മാത്രമാണു യുപിഎയ്ക്കു നേട്ടം പ്രവചിച്ചത്. ഇതും ശരിയെന്നു തെളിയിക്കുന്നു, ഇതുവരെ പുറത്തുവരുന്ന ഫലങ്ങള്‍. മാസങ്ങള്‍ക്കു മുന്‍പു നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളങ്ങിയ ഹിന്ദി ഹൃദയഭൂമി ‘കൈ’വിടുമെന്ന സര്‍വേ ഫലങ്ങളും അതേപടി വോട്ടെണ്ണലില്‍ പ്രതിഫലിക്കുന്നു. ഛത്തീസ്ഗഡില്‍ രണ്ടു സീറ്റില്‍ മാത്രമാണു കോണ്‍ഗ്രസ് മുന്നേറ്റം. മധ്യപ്രദേശിലെ 29 സീറ്റില്‍ ഒന്നൊഴികെ എല്ലാത്തിലും ബിജെപി മുന്നേറുന്നു. രാജസ്ഥാനിലാകട്ടെ, 25 സീറ്റിലും എതിരില്ലാത്ത മുന്നേറ്റമാണ് ബിജെപിക്ക്.

<p>ഡല്‍ഹിയിലും ജനവിധി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്നു. ഏഴു സീറ്റിലും ബിജെപി മുന്നേറുകയാണ്. ആം ആദ്മി പാര്‍ട്ടി തിരിച്ചടി നേരിടുമെന്നും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമുള്ള പ്രവചനങ്ങളും യാഥാര്‍ഥ്യമാകുന്നു. അഞ്ചു സീറ്റിലും നിലവില്‍ കോണ്‍ഗ്രസാണ് രണ്ടാമത്. മഹാരാഷ്ട്രയും ഗുജറാത്തും സര്‍വേ പ്രവചനം പോലെതന്നെ ബിജെപിക്കൊപ്പം

പലപ്പോഴും എക്‌സിറ്റ് പോളുകള്‍ പാളിയിട്ടുണ്ടെങ്കിലും മോദി തരംഗം ആഞ്ഞുവീശിയ 2014ലെ സര്‍വേ ഫലങ്ങളുടെ തനിയാവര്‍ത്തനമാണ് ഇത്തവണയും. കഴിഞ്ഞ തവണ പ്രവചനങ്ങളെല്ലാം എന്‍ഡിഎയ്ക്ക് അനുകൂലമായിരുന്നു; അതു തന്നെ സംഭവിക്കുകയും ചെയ്തു.

ന്യൂഡല്‍ഹി : രാജ്യത്ത് ശത്രുക്കളുടെ വായ അടപ്പിച്ച് രാജ്യത്ത് മോദി തരംഗം . എക്സിറ്റ് പോളിനെ കടത്തിവെട്ടി മോദിയുടെ അത്ഭുതപ്രഭാവം. എക്‌സിറ്റ് പോള്‍ ഫലങ്ങളെയും കടത്തിവെട്ടുന്ന മോദി തരംഗമാണു വോട്ടെടുപ്പ് പുരോഗമിക്കുംതോറും തെളിഞ്ഞുവരുന്നത്. ദേശീയ തലത്തില്‍ 10 ഏജന്‍സികള്‍ നടത്തിയ സര്‍വേകളില്‍ ഒന്‍പതും എന്‍ഡിഎ സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നു പ്രവചിച്ചിരുന്നു. അവശേഷിച്ച ഒരു ഏജന്‍സിയാകട്ടെ, വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിക്കു വലിയ നഷ്ടമുണ്ടാകുമെന്നും വിലയിരുത്തി10 സര്‍വേകളുടെയും ശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 304 സീറ്റ് നേടുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, നിലവിലെ പ്രകടനം തുടരാനായാല്‍ ബിജെപി ഒറ്റയ്ക്കു മാന്ത്രിക സംഖ്യ മറികടക്കുമെന്നുറപ്പ്. 2014ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികള്‍ 149 സീറ്റുമാണു നേടിയത്.

2014ല്‍ 7 എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ ആറിലും എന്‍ഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. ഇതില്‍ 340 സീറ്റ് നേടുമെന്ന ടുഡേയ്‌സ് ചാണക്യയുടെ പ്രവചനമാണു ശരിയായ ഫലത്തോട് ഏറ്റവും അടുത്തു വന്നത്. മറ്റെല്ലാ സര്‍വേകളും മുന്നൂറില്‍ താഴെ സീറ്റാണ് എന്‍ഡിഎയ്ക്കു പ്രവചിച്ചിരുന്നത്. ഇത്തവണ എന്‍ഡിഎയ്ക്ക് 350 സീറ്റാണ് ചാണക്യയുടെ പ്രവചനം. ആറ് സര്‍വേകളില്‍ എന്‍ഡിഎയ്ക്കു മുന്നൂറോ അതിലധികമോ സീറ്റ് ലഭിക്കുന്നുണ്ട്. ഇതില്‍ ഇന്ത്യ ടുഡേ – ആക്‌സിസ് സര്‍വേയിലാണ് ഏറ്റവുമധികം; 368 വരെ.കാഴ്ചയാണിപ്പോള്‍.

മിക്ക സര്‍വേകളും കേരളത്തിലും തമിഴ്‌നാട്ടിലും പഞ്ചാബിലും മാത്രമാണു യുപിഎയ്ക്കു നേട്ടം പ്രവചിച്ചത്. ഇതും ശരിയെന്നു തെളിയിക്കുന്നു, ഇതുവരെ പുറത്തുവരുന്ന ഫലങ്ങള്‍. മാസങ്ങള്‍ക്കു മുന്‍പു നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളങ്ങിയ ഹിന്ദി ഹൃദയഭൂമി ‘കൈ’വിടുമെന്ന സര്‍വേ ഫലങ്ങളും അതേപടി വോട്ടെണ്ണലില്‍ പ്രതിഫലിക്കുന്നു. ഛത്തീസ്ഗഡില്‍ രണ്ടു സീറ്റില്‍ മാത്രമാണു കോണ്‍ഗ്രസ് മുന്നേറ്റം. മധ്യപ്രദേശിലെ 29 സീറ്റില്‍ ഒന്നൊഴികെ എല്ലാത്തിലും ബിജെപി മുന്നേറുന്നു. രാജസ്ഥാനിലാകട്ടെ, 25 സീറ്റിലും എതിരില്ലാത്ത മുന്നേറ്റമാണ് ബിജെപിക്ക്.

ഡല്‍ഹിയിലും ജനവിധി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്നു. ഏഴു സീറ്റിലും ബിജെപി മുന്നേറുകയാണ്. ആം ആദ്മി പാര്‍ട്ടി തിരിച്ചടി നേരിടുമെന്നും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമുള്ള പ്രവചനങ്ങളും യാഥാര്‍ഥ്യമാകുന്നു. അഞ്ചു സീറ്റിലും നിലവില്‍ കോണ്‍ഗ്രസാണ് രണ്ടാമത്. മഹാരാഷ്ട്രയും ഗുജറാത്തും സര്‍വേ പ്രവചനം പോലെതന്നെ ബിജെപിക്കൊപ്പം

പലപ്പോഴും എക്‌സിറ്റ് പോളുകള്‍ പാളിയിട്ടുണ്ടെങ്കിലും മോദി തരംഗം ആഞ്ഞുവീശിയ 2014ലെ സര്‍വേ ഫലങ്ങളുടെ തനിയാവര്‍ത്തനമാണ് ഇത്തവണയും. കഴിഞ്ഞ തവണ പ്രവചനങ്ങളെല്ലാം എന്‍ഡിഎയ്ക്ക് അനുകൂലമായിരുന്നു; അതു തന്നെ സംഭവിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles

Back to top button