Latest NewsElection NewsIndia

അമേഠിയില്‍ രാഹുല്‍ മുന്നില്‍

അമേഠി: ആദ്യ സൂചന രാഹുല്‍ ഗാന്ധിയ്ക്ക് അനുകൂലമാകുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ടിടത്തും മുന്നിട്ട് നില്‍ക്കുന്നു. അമേഠിയിലും വയനാട്ടിലുമാണ് രാഹുല്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം ആന്ധ്രയില്‍ വൈഎസ്ആര്‍ മുന്നിട്ട് നില്‍ക്കുന്നു. രാഹുല്‍ 200 ല്‍ അധികം വോട്ടുകള്‍ക്ക് ലീഡ് ഇതുവരെ നേടിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്.കേരളത്തില്‍ 5 മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ഉയര്‍ത്തുന്നത്. കേരളത്തില്‍ 9 ഇടത്ത് എല്‍ഡിഎഫ് മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button