Election NewsKeralaLatest News

വയനാട്ടിൽ രാഹുൽഗാന്ധി മുന്നേറുന്നു

വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മുന്നേറുന്നു. രാഹുൽ 200 ൽ അധികം വോട്ടുകൾക്ക് ലീഡ് ഇതുവരെ നേടിയിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്.കേരളത്തിൽ 5 മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് ലീഡ് ഉയർത്തുന്നത്. കേരളത്തിൽ 9 ഇടത്ത് എൽഡിഎഫ് മുന്നേറുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും ആലത്തൂരിൽ പികെ ബിജുവും കണ്ണൂരിൽ പി. കെ ശ്രീമതിയും ആലപ്പുഴയിൽ ആരിഫും മുന്നേറുന്നു.

shortlink

Related Articles

Post Your Comments


Back to top button