NattuvarthaLatest NewsKerala

സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് : വീട്ടമ്മയ്ക്ക് പരിക്കേറ്റു

മലപ്പുറം : സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. മലപ്പുറത്ത് എടവണ്ണക്കടുത്ത് കണ്ടാരപറ്റയിൽ സീതമ്മ എന്ന വീട്ടമ്മയുടെ കൈയ്ക്കാണ് പരിക്കേറ്റത്. ഇവരെ  മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുപറമ്പിൽ നിന്ന് കിട്ടിയ പൊതി അഴിച്ചു നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സീതമ്മ പറഞ്ഞത്

Tags

Post Your Comments


Back to top button
Close
Close