Latest NewsIndia

വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കു വീ​ണ്ടും ന​ന്ദി അറിയിച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ ഡൽഹി : ലോക്‌സഭ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ മികച്ച വിജയത്തിന് ജ​ന​ങ്ങ​ൾ​ക്കു വീ​ണ്ടും ന​ന്ദി അറിയിച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നുവെന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. വിജയിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ എന്നും എല്ലാ കോൺഗ്രസ്സ് പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാൻ നന്ദി അറിയിക്കുന്നുവെന്നും രാഹുൽ ഗാന്ധി മലയാളത്തിൽ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button